കടയ്ക്കാവൂർ : കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിൽ എത്തുന്നവർക്ക് പ്യൂരിഫൈഡ് വെള്ളം കുടിക്കാൻ കഴിയു. അറ്റിങ്ങൽ സുപ്രീം ഏജൻസി ഉടമ ശ്യാം വാട്ടർ പ്യൂരിഫയർ കടയ്ക്കാവൂർ എസ്.ഐ വിനോദ് വിക്രമാദിത്യന് നൽകി. ഇനി പരാതി പറയാനും മറ്റാവശ്യങ്ങൾക്കുമായി സ്റ്റേഷനിൽ എത്തുന്നവർക്ക് ശുദ്ധീകരിച്ച വെള്ളം കുടിക്കാം.