കല്ലമ്പലം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുൾപ്പെട്ട കപ്പാംവിള, കപ്പാംവിള ജംഗ്ഷൻ, കപ്പാംവിള വില്ലേജ് എന്നീ ട്രാൻസ്‌ഫോർമറുകൾ മടവൂർ സെക്‌ഷനിലേക്ക് മാറ്റിയതിനാൽ ഇതിന്റെ പരിധിയിൽ വരുന്ന ഉപഭോക്താക്കൾ വൈദ്യുതി തടസം സംബന്ധമായും, മറ്റ് ഇതര സേവനങ്ങൾക്കും മടവൂർ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുമായി ബന്ധപ്പെടണമെന്ന് അസി.എൻജിനിയർ അറിയിച്ചു. ഫോൺ: 0470 2682052