Search
Close this search box.

ഉപജില്ലാ കലോത്സവത്തിൽ പുലിയൂർക്കോണം എസ്.വി.യു പി.എസ്സിന് മികച്ച വിജയം

eiDMCHJ99686

കിളിമാനൂർ : കിളിമാനൂർ ഉപജില്ലാ കലോത്സവത്തിൽ യു.പി വിഭാഗം പൊതു വിദ്യാലയം ഓവറോൾ ഒന്നാം സ്ഥാനവും , സംസ്കൃതം കലോത്സവത്തിൽ ഓവറോൾ ഒന്നാം സ്ഥാനവും , അറബിക് കലോത്സവത്തിൽ പൊതുവിദ്യാലയം ഓവറോൾ മൂന്നാം സ്ഥാനവും പുലിയൂർക്കോണം എസ്.വി.യു പി.എസ് നേടി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!