Search
Close this search box.

തിരുവാതിര ബസ്സിൽ നാളെ എല്ലാവർക്കും സൗജന്യ യാത്ര, യാത്രക്കാർക്ക് വീശറിയും കിട്ടും !!

ei1GBQ61302

ആറ്റിങ്ങൽ : സീ കേരളം ചാനലിലെ ‘സത്യ എന്ന പെൺകുട്ടി’ സീരിയൽ പ്രമോഷന്റെ ഭാഗമായി കേരളത്തിലെ തിരഞ്ഞെടുത്ത 100 പ്രൈവറ്റ് ബസുകളിൽ സീ കേരളം സൗജന്യ യാത്ര ഒരുക്കുന്നു. തിരുവനന്തപുരം ജില്ലയിൽ നിന്നും തിരുവാതിര ട്രാവൽസിന്റെ 5 ബസ്സുകളാണ് തെരഞ്ഞെടുത്തത്. നാളെ(നവംബർ 18) സീ കേരളം ചാനൽ നൽകുന്ന വീശറി യാത്രക്കാർക്ക് ബസ് ജീവനക്കാർ നൽകും. ടിക്കറ്റും എടുക്കണ്ട വീശറിയും നോട്ടീസും കിട്ടും. സൗജന്യ യാത്ര കിട്ടുന്ന തിരുവാതിര ബസ്സിന്റെ ഷെഡ്യൂളുകൾ..

1. ആറ്റിങ്ങൽ – അയിലം

2. മൊട്ടക്കുഴി – കിളിമാനൂർ – ആറ്റിങ്ങൽ.

3. പുനലൂർ – അഞ്ചൽ – ആയൂർ – നാവായിക്കുളം – കല്ലമ്പലം -ആറ്റിങ്ങൽ – വക്കം

4. കിളിമാനൂർ – കാരേറ്റ് -കൊടുവഴന്നൂർ – നഗരൂർ – ആറ്റിങ്ങൽ -വെഞ്ഞാറമൂട് – കോട്ടുകുന്നം

5.ആറ്റിങ്ങൽ – കല്ലമ്പലം – വർക്കല

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!