ആറ്റിങ്ങൽ: തിരുവനന്തപുരത്തു വെച്ചു നടന്ന റവന്യൂ ജില്ലാ കലോത്സവത്തിൽ യുപി ജനറൽ വിഭാഗത്തിൽ 149 പോയിന്റ് നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി.യു പി സംസ്കൃതം ഒന്നാം സ്ഥാനവും യുപി അറബിക് വിഭാഗം രണ്ടാം സ്ഥാനവും ഹൈസ്കൂൾ അറബിക് വിഭാഗം ഒന്നാം സ്ഥാനവും നേടി ആറ്റിങ്ങൽ ഉപജില്ല മുന്നിലെത്തി.