മടവൂർ :സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതിയുടെ ഭാഗമായി മടവൂർ വില്ലേജ് ഓഫീസ് കെട്ടിടം പൊളിച്ചുപണിയുന്നതിനാൽ വില്ലേജ് ഓഫീസ് നാളെ മുതൽ താത്കാലികമായി മടവൂർ പഞ്ചായത്ത് മിനി സിവിൽ സ്റ്റേഷനിലെ ഒന്നാമത്തെ നിലയിൽ പ്രവർത്തിക്കുമെന്ന് വർക്കല താലൂക്ക് ഓഫീസർ അറിയിച്ചു.
