Search
Close this search box.

വർക്കല പാപനാശത്ത് തിരയിൽപ്പെട്ട രണ്ടുപേരെ രക്ഷപ്പെടുത്തി

eiDF4RK39017

വർക്കല : പാപനാശത്ത് കടലിൽ കുളിക്കുന്നതിനിടെ തിരയിൽപെട്ട രണ്ട് പേരെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി. ഇന്നലെ വൈകുന്നേരം 6. 30നാണ് സംഭവം. കൊച്ചി സ്വദേശികളായ ലുക് മാൻ അലി(24), ഗോകുൽ മോഹൻ(24), എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ലൈഫ് ഗാർഡുകളായ നാദിർഷ, മനു, പ്രവീൺ, ആന്റണി ജോൺസൺ, എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!