പോത്തൻകോട് : പോത്തൻകോട് ജംഗ്ഷനിൽ വച്ച് നടുറോഡിൽ യുവാവിന് ക്രൂരമർദ്ദനം. വാഹനം വഴിമാറി കൊടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൈയ്യേറ്റത്തിൽ കലാശിച്ചതെന്നാണ് വിവരം. സംഭവം പോലീസിനെ അറിയിച്ചിട്ടും പോലീസ് സ്ഥലത്ത് എത്തിയില്ലെന്ന് നാട്ടുകാർ ആക്ഷേപിച്ചു.

Keep in touch with us.
Asiavision © All rights reserved