മണമ്പൂർ ഗ്രാമപഞ്ചായത്തിൽ എൽ ഇ ഡി. ലൈറ്റ്. നിർമാണ പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു. പത്താം ക്ലാസ്സ് പാസായവരു 18നും 40നും പ്രായമധ്യെ ഉള്ള വനിതകൾക്ക് അപേക്ഷിക്കാം ഇലക്ട്രോണിക്സ് വിഷയത്തിൽ മാർക്ക് ഉള്ളവർക്ക് മുൻഗണന. താല്പര്യം ഉള്ളവർ 8-12-19നുള്ളിൽ വെള്ള പേപ്പറിൽ അപേക്ഷയും അഡ്രസ്സ് പ്രൂഫും പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ആഫിസിൽ നൽകണം എന്ന് അറിയിച്ചു.
