Search
Close this search box.

കല്ലമ്പലത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം, നിരവധിപേർക്ക് പരിക്ക്

eiVHFSI99144

കല്ലമ്പലം : ദേശീയ പാതയിൽ കല്ലമ്പലത്തിനും വെയിലൂരിനും മദ്ധ്യേ ഓൾഡ് ബിവറേജിന് സമീപം ഫോർച്യൂണർ കാറും ഓട്ടോയും കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്ക്. നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു. ഓട്ടോയിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്.  ഇന്ന്‌ വൈകുന്നേരം 3 അരയോടെയാണ് സംഭവം. അപകടത്തിൽ കാറും ഓട്ടോയും പൂർണമായും തകർന്നു. കല്ലമ്പലം പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഗതാഗതം സ്തംഭിച്ചു. പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!