Search
Close this search box.

അർദ്ധരാത്രി കിണറ്റിൽ വീണ മധ്യവയസ്കനെ ആറ്റിങ്ങൽ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

eiAZZEQ9006

ആറ്റിങ്ങൽ : അർദ്ധരാത്രി കിണറ്റിൽ വീണ മധ്യവയസ്കനെ ആറ്റിങ്ങൽ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ആറ്റിങ്ങൽ, മാമം പന്തലക്കോട്, പാറക്കാട് വീട്ടിൽ അനിൽ കുമാർ(50) ആണ് 25 അടി താഴ്ചയും വെള്ളവുമുള്ള കിണറ്റിലകപ്പെട്ടു പോയത്. ഇന്നലെ അർദ്ധരാത്രിയിൽ ആയിരുന്നു സംഭവം. വിവരം അറിഞ്ഞ ആറ്റിങ്ങൽ ഫയർ & റസ്ക്യൂ ടീം സ്ഥലത്തെത്തി അനിൽകുമാറിനെ രക്ഷപ്പെടുത്തി ആമ്പുലൻസിൽ വലിയകുന്ന് ആശുപത്രിയിലെത്തിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!