പാലോട് : ആദിവാസി പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ മൂന്നു പേരെ പാലോട് പോലീസ് അറസ്റ്റ് ചെയ്തു. പാലോട് പെരിങ്ങമ്മല സ്വദേശിയായ മുഹ്സിൻ. തമിഴ്നാട് സ്വദേശിക്കള്ളായ അശോകൻ, വിജയൻ എന്നിവരാണ് പാലോട് പോലീസിന്റെ പിടിയിലായത്. പെരിങ്ങമ്മല സ്വദേശിയയായ ആദിവാസി പെൺകുട്ടിയെ പ്രണയം നടിച്ചാണ് തട്ടിക്കൊണ്ടു പോയത്.
