ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളും ജീവനക്കാരും ചേർന്നു ക്രിസ്മസ് ആഘോഷിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ.സുഭാഷ് കേക്ക് മുറിച്ച് ആലോഷങ്ങൾക്ക് തുടക്കം കുറിച്ചു. വൈസ് പ്രസിഡന്റ് രമാഭായിയമ്മ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാരായ എ.അൻസാർ, എസ്.വേണുജി.എസ്.ഡീന
സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ.ഫിറോസ് ലാൽ അഞ്ചുതെങ്ങ് സുരേന്ദ്രൻ,സി.പി.സുലേഖ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എസ്.ചന്ദ്രൻ ,എൻ.ദേവ് ,മഞ്ചു പ്രദീപ്, ഗീതാ സുരേഷ്, സിന്ധുകുമാരി എസ്.സിന്ധു, സന്ധ്യ സുജയ് ബി ഡി ഒ എൽ.ലെനിൻ, ജോ. ബി ഡി ഒ ആർ.എസ്.രാജീവ് ഡോ.ശബ്ന ഡി.എസ്, ഡോ. ഷാംജി വോയ്സ്, ഡോ.സിജു എൻ.എസ്, അഗ്രികൾച്ചറൽ അസി.ഡയറക്ടർ നൗഷാദ്, സി ഡി പി ഒ രാജലക്ഷ്മി, .കെ.പി.ബാബു, മുബാറക്ക് ആർ.കെ.ബാബു, പ്രമോദ്, സിബി തുടങ്ങിയവർ പങ്കെടുത്തു.