ആറ്റിങ്ങൽ : ക്രിസ്മസ് ആഘോഷത്തിന്റെ നിറവിൽ നിൽക്കുന്ന ഇന്ന് ആറ്റിങ്ങൽ എംപി അടൂർ പ്രകാശ് ആറ്റിങ്ങൽ കരുണാലയത്തിലെ അന്തേവാസികൾക്കൊപ്പം കേക്ക് മുറിച്ച് ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി. രാവിലെ 9 അര മണിയോടെയാണ് എംപി കരുണാലയത്തിൽ എത്തിയത്. തുടർന്ന് കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ചു.