വി​മു​ക്ത​ഭ​ട​ൻ തൊ​ഴു​ത്തു വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ ഷോ​ക്കേ​റ്റ് മ​രി​ച്ചു

eiXBZVN65437

മലയിൻകീഴ് : വീ​ട്ടി​ൽ തൊ​ഴു​ത്തു വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ വി​മു​ക്ത​ഭ​ട​ൻ ഷോ​ക്കേ​റ്റ് മ​രി​ച്ചു. മ​ല​യി​ൻ​കീ​ഴ് അ​ന്തി​യൂ​ർ​ക്കോ​ണം ചി​റ്റി​യൂ​ർ​ക്കോ​ട് ഭാ​ർ​ഗ​വി സ​ദ​ന​ത്തി​ൽ ബി​ജു​മോ​ൻ (43) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് കാ​ർ ക​ഴു​കു​ന്ന ക​ന്പ്ര​സ​ർ ഉ​പ​യോ​ഗി​ച്ച് തൊ​ഴു​ത്ത് ക​ഴു​കു​ന്ന​തി​നി​ട​യി​ലാ​ണ് ഷോ​ക്കേ​റ്റ​ത്. ഉ​ട​ൻ മ​ല​യി​ൻ​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​യ്ക്കാ​നാ​യി​ല്ല. ക​ര​സേ​ന​യി​ൽ നി​ന്നും വി​ര​മി​ച്ച​ശേ​ഷം ബി​ജു​കു​മാ​ർ വെ​ള്ള​യ​മ്പ​ലം ഐ​ടി മി​ഷ​നി​ൽ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു.

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ച് പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്‌​ക​രി​ച്ചു. ഭാ​ര്യ: ആ​ശ. മ​ക്ക​ൾ: ജ​യ​കൃ​ഷ്ണ​ൻ, ജ​യ​ദേ​വ്. സ​ഞ്ച​യ​നം ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.30ന്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!