Search
Close this search box.

സംസ്ഥാന മദ്യവർജ്ജന സമിതിയുടെ യുവപ്രതിഭ പുരസ്ക്കാരം കടയ്ക്കാവൂർ സ്വദേശി എ.കെ നൗഷാദ് ഏറ്റുവാങ്ങി

eiMQDK86216

കടയ്ക്കാവൂർ : സംസ്ഥാന മദ്യവർജ്ജന സമിതിയുടെ യുവപ്രതിഭ പുരസ്ക്കാരം 2019 കടയ്ക്കാവൂർ സ്വദേശി എ.കെ നൗഷാദ് ഏറ്റുവാങ്ങി.

തിരുവനന്തപുരം ഗാന്ധിഭവനിൽ വെച്ച് നടന്ന ചടങ്ങിൽ മുൻ എം.പി. പന്ന്യൻ രവീന്ദ്രൻ പുരസ്‌കാരം എ.കെ നൗഷാദിന് കൈമാറി.മദ്യം തകർക്കുന്ന ജീവിതങ്ങൾക്ക് ഒരു സന്ദേശമായി പ്രശസ്ത മാധ്യമ പ്രവർത്തകൻ പി.എം ലാൽ സംവിധാനം ചെയ്ത ‘ തിമിരം ‘ എന്ന ഹൃസ്വചിത്രത്തിലെ അഭിനയത്തിനും, അതിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കുമാണ് കേരള മദ്യവർജന സമിതിയുടെ യുവ പ്രതിഭാ പുരസ്ക്കാരത്തിന് കടയ്ക്കാവൂർ നിലയ്ക്കാമുക്ക് സ്വദേശി എ.കെ നൗഷാദ് അർഹനായത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!