Search
Close this search box.

ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം.പ്രദീപ്‌ വെട്ടൂർ സദാശിവൻ പുരസ്കാരം ഏറ്റുവാങ്ങി

eiRWT5727989

ആറ്റിങ്ങൽ : ഏറ്റവും നല്ല ജനപ്രതിനിധി ക്കുള്ള വെട്ടൂർ സദാശിവൻ പുരസ്കാരം ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം. പ്രദീപിന് മുൻ നിയമസഭാ സ്പീക്കറും കൺഡ്രോൾ ബോർഡ് ചെയർമാനുമായ എം. വിജയകുമാർ വർക്കല ക്ലബ്ബിൽ വച്ച് നടന്ന ചടങ്ങിൽ സമ്മാനിച്ചു. അഡ്വ. വി ജോയി എം.എൽ.എ അധ്യക്ഷത വഹിച്ചു. വർക്കല നഗരസഭാ ചെയർപേഴ്സൺ ബിന്ദു, ജില്ലാ പഞ്ചായത്ത് അംഗം എസ്. ഷാജഹാൻ, സി.പി.എം വർക്കല ഏരിയാ സെക്രട്ടറി, വെട്ടൂർ സദാശിവൻ സ്മാരക സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!