Search
Close this search box.

വാമനപുരം മണ്ഡലത്തിൽ 5 റോഡുകളുടെ നവീകരണത്തിന് ഭരണാനുമതി

ei1VO3T97638

വാമനപുരം നിയോജകമണ്ഡലത്തിൽ അഞ്ച്‌ റോഡുകളുടെ പണിക്ക് ഭരണാനുമതിയായതായി ഡി.കെ.മുരളി എം.എൽ.എ. അറിയിച്ചു. പ്രകൃതിക്ഷോഭത്തിൽ നാശം സംഭവിച്ച റോഡുകളുടെ പുനരുദ്ധാരണപദ്ധതി പ്രകാരമാണ് ഫണ്ട് അനുവദിച്ചത്.ചേപ്പിലോട്-മുത്തിപ്പാറ റോഡ്- 10 ലക്ഷം, കരിക്കുഴി-ചെകിടൻപാറ റോഡ്-10 ലക്ഷം, പനയമുട്ടം-കൊച്ചുപാലോട്-ആറ്റിൻപുറം റോഡ്-10 ലക്ഷം, പുല്ലേക്കോണം-പുലിപ്പാറ റോഡ്-10 ലക്ഷം, മരക്കാട് – തോട്ടുപുറം കുറിഞ്ചിലക്കാട് പാർശ്വഭിത്തി നിർമ്മാണം-5 ലക്ഷം, എന്നിങ്ങനെയാണ് പണം അനുവദിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!