Search
Close this search box.

അടൂർ പ്രകാശ് എംപിക്ക് കടയ്ക്കാവൂർ റെയിൽവേ യാത്രക്കാരുടെ അഭിനന്ദനം

eiZEA7M94408

കടയ്ക്കാവൂർ : പുതുതായി ആരംഭിക്കുന്ന കൊല്ലം – നാഗർകോവിൽ പാസഞ്ചറിന് കടയ്ക്കാവൂരിൽ സ്റ്റോപ്പ് അനുവദിച്ച ആറ്റിങ്ങൽ എം.പി അടൂർ പ്രകാശിനെ കടയ്ക്കാവൂർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ട്രഷറർ സജിൻ ആർഎസ് അഭിനന്ദിച്ചു. ഈ ട്രെയിനിന് കടയ്ക്കാവൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എംപിക്ക് നിവേദനം നൽകുകയും അദ്ദേഹം റെയിൽവേയുടെ ശ്രദ്ധയിൽപ്പെടുത്തി സ്റ്റോപ്പ് അനുവദിക്കുകയുമായിരുന്നു.

രാവിലെ 9:10ന് കൊല്ലത്തേക്കും വൈകുന്നേരം 3 :57ന് നാഗർകോവിലിലേക്കുമാണ് ട്രെയിൻ സർവീസ് നടത്തുന്നത്. 15 വർഷത്തിനു ശേഷം ആദ്യമായാണ് ട്രെയിനിന് കടയ്ക്കാവൂർ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചു കിട്ടുന്നത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!