Search
Close this search box.

നാഗർകോവിൽ- തിരുവനന്തപുരം പാസഞ്ചർ ട്രെയിനിന് ചിറയിൻകീഴും കടയ്ക്കാവൂരും വർക്കലയും സ്റ്റോപ്പ്‌ അനുവദിച്ചു

eiPXLYA99581

ആറ്റിങ്ങൽ : നാഗർകോവിൽ- തിരുവനന്തപുരം പാസഞ്ചർ കൊല്ലം വരെ നീട്ടുകയും ട്രെയിനിന് ചിറയിൻകീഴും കടയ്ക്കാവൂരും വർക്കലയും സ്റ്റോപ്പ് അനുവദിക്കുകയും ചെയ്തു . റെയിൽവേ മന്ത്രിയേയും റെയിൽവേ ബോർഡ് ചെയർമാനേയും ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് അടൂർ പ്രകാശ് എംപി നിവേദനം നൽകിയിരുന്നു . ഇതേ തുടർന്നാണ് ഈ ട്രെയിൻ കൊല്ലം വരെ നീട്ടുന്നതിനും , ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽ ഉൾപ്പെട്ട ചിറയിൻകീഴ് , കടയ്ക്കാവൂർ, വർക്കല സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചു കൊണ്ട് റെയിൽവേ ബോർഡ് ഉത്തരവിറക്കിയത് .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!