ചിറയിൻകീഴ് : കുന്നിൽകട ചാരിറ്റബിൾ ട്രസ്റ്റിന്റെ അന്നദാനം ഇന്ന് രാവിലെ ചിറയിൻകീഴ് ഗവണ്മെന്റ് ആശുപത്രി , വലിയകുന്നു ഗവണ്മെന്റ് ആശുപത്രി എന്നിവിടങ്ങളിലെ രോഗികൾക്കും. കൂട്ടിരിപ്പുകാർക്കും നൽകി. പിതാവിന്റെ മരണ ഓർമ ദിവസമായ ഇന്ന് മകൻ അജേഷ് കൂന്തള്ളൂർ ആണ് അച്ഛന്റെ ഓർമക്കായി അന്നദാനം നടത്താനായി ട്രസ്റ്റിന്റെ സഹായിച്ചത്..
