Search
Close this search box.

വാമനപുരം ഗവ. യു.പി സ്കൂൾ ജംഗ്ഷൻ ക്യാമറ നിരീക്ഷണത്തിൽ

eiUIF3328107

വാമനപുരം : വാമനപുരം ഗവ. യു.പി സ്കൂൾ ജംഗ്ഷനിൽ സ്ഥാപിച്ച സി.സി.ടിവി കാമറകളുടെ സ്വിച്ച് ഓൺ കർമ്മം വെഞ്ഞാറമൂട് പൊലിസ് ഇൻസ്പെക്ടർ ബി. ജയൻ നിർവഹിച്ചു. വാമനപുരം റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ക്യാമറ സ്ഥാപിച്ചത്. അസോസിയേഷൻ പ്രസിഡന്റ് രവികുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ബാലചന്ദ്രൻ സ്വാഗതം പറഞ്ഞു. വാർഡംഗങ്ങളായ രാജീവ് പി.നായർ, ഒ. ഉഷ, അസോസിയേഷൻ ഭാരവാഹികളായ സുദർശനൻ, മധുസൂധനൻ, സന്തോഷ് കുമാർ, സതീശൻ, രമണി കുമാരി എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!