കിളിമാനൂർ: വേനൽ ചൂടിൽ വാഴകൾ കരിഞ്ഞുണങ്ങി നശിച്ചു. പൊരുന്തമൺ ജി.പി നിലയത്തിൽ പ്രസാദിന്റെ അമ്പത് സെന്റ് ഭൂമിയിലെ നൂറ്റി എൺപതോളം കുലച്ച നേന്ത്രവാഴകളാണ് കരിഞ്ഞുണങ്ങിയത്. ഇരുപതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമ പറയുന്നു.

Keep in touch with us.
Asiavision © All rights reserved