Search
Close this search box.

സർക്കാരിന്റെ സൗജന്യ തൊഴിലധിഷ്‌ഠിത പരിശീലന പരിപാടി

eiC0Y02593

ചിറയിൻകീഴ്: കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ദേശിയ നൈപുണ്യ വികസന കോർപ്പറേഷനും, കേരള സർക്കാരിന് കീഴിലുള്ള അക്കാഡമി ഫോർ സ്കിൽ എക്സലൻസും, കേരള സ്റ്റേറ്റ് റൂട്രോണിക്സും സംയുക്തമായി നടപ്പിലാക്കുന്ന  പ്രധാൻ മന്ത്രി കൗശൽ വികാസ് യോജന പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. പരിശീലന കാലാവധി: 220  മണിക്കൂർ മുതൽ 440  മണിക്കൂർ  വരെ.
18 നും  35  നും ഇടയിൽ പ്രായമുള്ള 10 / +2 / ഡിപ്ലോമ കഴിഞ്ഞവർക്ക് അപേക്ഷിക്കാം. അവസാന തിയതി: 2020 മാർച്ച് 24 .  അപേക്ഷിക്കാൻ www.ksrpmkvy.com  എന്ന വെബ് സൈറ്റ് കാണുക. കൂടുതൽ വിവരങ്ങൾക്ക് 9995333815 നമ്പറിൽ ബന്ധപ്പെടുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!