കല്ലമ്പലം : കടുവയിൽപ്പള്ളി ജംഗ്ഷനിൽ പൊതു ജനങ്ങൾക്ക് കൈ കഴുകുന്നതിന് വാട്ടർ ടാങ്ക്, വാഷ്‌ബേസിൻ, സോപ്പ് എന്നിവ സ്ഥാപിച്ചു. സിപിഐഎം കടുവയിൽ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളും ബ്രാഞ്ച് സെക്രട്ടറി റാഷിദും നേതൃത്വം നൽകി.

Keep in touch with us.
Asiavision © All rights reserved