Search
Close this search box.

കിഴുവിലത്ത് ഹോം ഡെലിവറി ആരംഭിച്ചു.

ei3F1JK16514

എ.ഐ.വൈ.എഫ് കിഴുവിലം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആവിശ്യ സാധനങ്ങളുടെ ഹോം ഡെലിവറി സൗകര്യം ആരംഭിച്ചു.കിഴുവിലം പഞ്ചായത്ത് പരിധിയിലെ പൊതുജനങ്ങൾക്ക് ആവിശ്യമായ അത്യാവശ്യ സാധനങ്ങൾ അതാത് സ്ഥലങ്ങളിൽ നിന്നും വാങ്ങി വിടുകളിൽ എത്തിക്കുന്നതാണ് പദ്ധതി

ബന്ധപ്പെടുക :- 9809602430
9400100456
95677 23929
9539109810

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!