Search
Close this search box.

കടുവയിൽപ്പള്ളി ജംഗ്ഷനിൽ ബ്രേക്ക്‌ ദ ചെയിൻ

ei7R53R50533_compress76

കല്ലമ്പലം : കടുവയിൽപ്പള്ളി ജംഗ്ഷനിൽ പൊതു ജനങ്ങൾക്ക് കൈ കഴുകുന്നതിന് വാട്ടർ ടാങ്ക്,  വാഷ്‌ബേസിൻ, സോപ്പ് എന്നിവ സ്ഥാപിച്ചു. സിപിഐഎം കടുവയിൽ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളും ബ്രാഞ്ച് സെക്രട്ടറി റാഷിദും നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!