Search
Close this search box.

അണ്ടൂർക്കോണത്ത് ക്വാറന്റയിനിൽ കഴിയുന്നവർക്ക് ഭക്ഷണ സാമഗ്രികൾ എത്തിക്കാൻ വിപുലമായ സംവിധാനമൊരുക്കി യൂത്ത് കോൺഗ്രസ്

ei01ETR19964_compress70

അണ്ടൂർക്കോണം : അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ ക്വാറന്റയിനിൽ കഴിയുന്നവർക്ക് ഭക്ഷണ സാമഗ്രികൾ എത്തിക്കാൻ വിപുലമായ സംവിധാനമൊരുക്കി യൂത്ത് കോൺഗ്രസ്. പഞ്ചായത്തിൻറെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തകർ സ്വന്തം വീട്ടിൽ തയ്യാറാക്കിയ ഭക്ഷണങ്ങളാണ് ആവശ്യമുള്ളവർക്ക് എത്തിച്ചു കൊടുക്കുന്നതിനുവേണ്ടി സജ്ജീകരിക്കുന്നത്. പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ഇതിനുവേണ്ടി വോളണ്ടിയർമാരെ ക്രമീകരിച്ചിട്ടുണ്ട്.

7012519158, 8547901717, 80895223459633143899, 9995275543, 9744644602, 7558844457, 9995029429, 99952097338138863361, 9995567892, 9747450112, 9809999912, 9946356163

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!