ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിൽ യൂത്ത് വോളന്റീർ ഫോഴ്സ് പ്രവർത്തനം ആരംഭിച്ചു

eiBIX7V11850

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ കീഴിൽ ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിൽ യൂത്ത് വോളന്റീർ ഫോഴ്സ് പ്രവർത്തനം ആരംഭിച്ചു. 10 പേരാണ് നിലവലിൽ പ്രവർത്തിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പേരെ ഉൾപ്പെടുത്തി പ്രവർത്തനം വിപുലീകരിക്കും. മരുന്ന്, മറ്റു അവശ്യ സാധനങ്ങൾ എന്നിവ ആവശ്യാനുസരണം വീടുകളിൽ എത്തിക്കും. യൂത്ത് കോർഡിനേറ്റർ രാജേഷ്, വിഷ്ണു ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ആണ് പ്രവർത്തനങ്ങൾ നടക്കുന്നത്. നഗരസഭാ പരിധിയിൽ ഏത് അവശ്യ ഘട്ടത്തിലും ഇവരെ ബന്ധപ്പെടാം. Ph: 9746109031
9539416117
9895979128.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!