Search
Close this search box.

ചാരായം വാറ്റാൻ പാകപ്പെടുത്തിയ 60 ലിറ്റർ കോട കണ്ടെത്തി..

eiCGIEN89078

വിതുര :എക്സൈസ് നെടുമങ്ങാട് റേഞ്ച് ഇൻസ്‌പെക്ടറും പാർട്ടിയും, വിതുര ഫോറെസ്റ്റ് ( പരുത്തിപ്പള്ളി റേഞ്ച് ) മായി ചേർന്ന് വിതുര മാങ്കാല, ഒറ്റമുറി, പട്ടൻകുളിച്ച പാറ, 21 എന്നീ ഭാഗങ്ങളിൽ കംബൈൻ റൈഡ് നടത്തുകയും തുടർന്ന് പട്ടൻകുളിച്ച പാറ ഭാഗത്തു വെച്ച് ചാരായം വാറ്റാൻ പാകപ്പെടുത്തിയ 60 ലിറ്റർ കോട കണ്ടെത്തിയത്. നെടുമങ്ങാട് റേഞ്ചിൽ Cr 17/2020 നമ്പർ കേസായി രജിസ്റ്റർ ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!