മംഗലപുരത്ത് അതിഥി തൊഴിലാളികൾക്കും അലഞ്ഞു തിരിഞ്ഞു നടക്കുന്നവർക്കും വേണ്ട സഹായങ്ങൾ എത്തിച്ചു

ei6DWC343993_compress32

അതിഥി സംസ്ഥാന തൊഴിലാളികൾക്കും അഗതികൾക്കും അലഞ്ഞു തിരിഞ്ഞു നടക്കുന്നവർക്കും ഭക്ഷ്യ ധാന്യം എത്തിക്കാൻ മംഗലപുരം ഗ്രാമപഞ്ചായത്തിൽ വിവിധ വ്യക്തികൾ, സ്ഥാപങ്ങൾ ധാന്യങ്ങൾ ഗ്രാമപഞ്ചായത്തിൽ എത്തിച്ചു തുടങ്ങി. കാരമൂട് ആൽഫ ക്ലേ എത്തിച്ച ഭക്ഷ്യധാന്യം പ്രഡിഡന്റ് വേങ്ങോട് മധു ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, ആരോഗ്യ ചെയർമാൻ വേണുഗോപാലൻ നായർ, ക്ഷേമകാര്യ ചെയർപേഴ്‌സൺ എസ്. ജയ, മെമ്പർമാരായ കെ. എസ്. അജിത് കുമാർ, വി. അജികുമാർ, എസ്. സുധീഷ് ലാൽ, എം എസ്. ഉദയകുമാരി തുടങ്ങിവർ സന്നിഹിതരായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!