Search
Close this search box.

ഒറ്റപ്പെട്ടു കഴിയുന്നവർക്ക് ഭക്ഷ്യധാന്യവുമായി ജനപ്രതിനിധികൾ

eiUZJQT15202_compress73

ലോക്ഡൗണിൽ പുറത്തിറങ്ങാൻ കഴിയാതെ വീടുകളിൽ ഒറ്റപ്പെട്ടു കഴിയുന്നവരുടെ വീടുകളിൽ ഭക്ഷ്യധാന്യങ്ങൾ എത്തിച്ചു മംഗലപുരം ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികൾ സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. വാഹനസൗകര്യം ഇല്ലാത്ത മേഖലകളിൽ പോലും പ്രസിഡണ്ട്‌ വേങ്ങോട് മധു, വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി എന്നിവർ ഭക്ഷ്യധാന്യങ്ങൾ ചുമലിൽ വച്ചാണ് എത്തിക്കുന്നത്. അഗതികൾക്കും അലഞ്ഞു തിരിഞ്ഞു നടക്കുന്നവർക്കും ഒറ്റപെട്ടു കഴിയുന്നവർക്കും കമ്മ്യുണിറ്റി കിച്ചണിൽ നിന്നും പാചകം ചെയ്ത ആഹാരങ്ങൾക്കു പുറമെ ഭക്ഷ്യ ധാന്യങ്ങളും എത്തിക്കുന്നുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!