Search
Close this search box.

ലോക് ഡൗൺ കാലത്തെ ടിക് ടോക്കുകൾ,വിജയം കൊയ്ത് ബാലസംഘം കിളിമാനൂർ ഏരിയ

eiVED0Z89148_compress79

കിളിമാനൂർ: ലോക ശ്രദ്ധ പിടിച്ചെടുത്ത ബാലസംഘം, ‘ലോക് ഡൗൺ ആണ്,മൈൻറ് ഡൗൺ ആകേണ്ട’എന്ന ആപ്തവാക്യത്തിൽ കൊറോണ കാലത്ത്‌ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുതു വിപ്ലവം തീർക്കുന്നു.തിരുവനന്തപുരം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ‘ടിക് ടോക് ‘മത്സരത്തിൽ കാറ്റഗറി രണ്ടാം വിഭാഗത്തിൽ അൽസാന നേടിയ രണ്ടാം സ്ഥാനം ഉൾപ്പെടെ മിന്നുന്ന വിജയമാണ് കിളിമാനൂർ ഏരിയ കരസ്ഥമാക്കിയത്. ബാലതാരം അബനി ആദിയായിരുന്നു ഇന്നലെ രാത്രി 8:00 മണിക്ക് ഫേസ്ബുക്ക് ലൈവിലൂടെ ഫലപ്രഖ്യാപനം നടത്തിയത്.വിജയികളായ ജില്ലയിലെ എല്ലാ കൂട്ടുകാർക്കും അഭിവാദ്യങ്ങൾ അർപ്പിക്കുന്നതായി ഏരിയ കമ്മിറ്റി അറിയിച്ചു.

ആഷിക്ക് നഗരൂർ

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!