Search
Close this search box.

മണമ്പൂർ പഞ്ചായത്തിലേക്ക് വിശ്വകർമ സൊസൈറ്റി മാസ്ക് നിർമിച്ചു നൽകി

ei1MYDE93270_compress95

മണമ്പൂർ : വിശ്വകർമ സൊസൈറ്റി തെഞ്ചേരിക്കോണം ശാഖയുടെ ആഭിമുഖ്യത്തിൽ ഇരുന്നൂറിലധികം മാസ്കുകൾ നിർമ്മിച്ച് മണമ്പൂർ ഗ്രാമപഞ്ചായത്തിന് കൈമാറി. പഞ്ചായത്ത് സെക്രട്ടറി അജിത്കുമാർ, വൈസ് പ്രസിഡന്റ്‌ എസ്. സുരേഷ് കുമാർ, വാർഡ് മെമ്പർമാരായ പ്രശോഭന, ജയ എന്നിവർ പങ്കെടുത്തു. മാസ്കുകൾ മണമ്പൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് കൈമാറി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!