Search
Close this search box.

റേഷൻകട നടത്തിപ്പുകാരൻ കോടയും വാറ്റു ഉപകരണങ്ങളുമായി പോലീസിന്റെ പിടിയിൽ..

eiK2A8616049_compress81

വിതുര :റേഷൻകട നടത്തിപ്പുകാരനിൽ നിന്നും വാറ്റ് ചാരായവും കോടയും വാറ്റു ഉപകരണങ്ങളും പിടികൂടി. അര ലിറ്റർ ചാരായവും നാല്പത് ലിറ്റർ കോടയും പ്രെഷർ കുക്കറും മറ്റു വാറ്റു ഉപകരണവുമായി വിതുര വില്ലേജിൽ മേമല വലിയവെങ്കട് ശ്രീകൃഷ്ണ ഭവനിൽ ഗോപകുമാറിനെയാണ് വിതുര എസ്.ഐ എസ്. എൽ സുധീഷിന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വിതുര മേമല വലിയവേങ്കോട് ജംഗ്ഷനിൽ റേഷൻ കട നടത്തി വരുകയാണ്..

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!