Search
Close this search box.

കിണർ വൃത്തിയാക്കുന്നതിനിടയിൽ കല്ല് തലയിൽ വീണ് പരിക്കേറ്റയാളെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി.

ei8RE686738

നെടുമങ്ങാട് : കിണർ വൃത്തിയാക്കാനുള്ള ശ്രമത്തിനിടയിൽ മുകളിൽ നിന്ന് കല്ല് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുളമുക്ക് സൺ നഗർ കരിക്കകത്ത് പുത്തൻവീട്ടിൽ രാജേഷിനെ (46) നെടുമങ്ങാട് ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി.പരിക്കേറ്റ് 80 അടി താഴ്ചയുള്ള കിണറ്റിൽ കുടുങ്ങിയ രാജേഷിനെ ഫയർ ആൻഡ് റസ്കൂ ഓഫീസർ കുമാര ലാൽ കയറിൽ കെട്ടി പുറത്തെടുക്കുകയായിരുന്നു.രക്ഷാപ്രവർത്തനത്തിന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ രവീന്ദ്രൻ നായർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!