Search
Close this search box.

സവാള കയറ്റി വന്ന ലോറിയിൽ ഇതരസംസ്ഥാന തൊഴിലാളികളെ ഒളിപ്പിച്ചു കടത്താൻ ശ്രമം : കല്ലമ്പലം പൊലീസ് പിടികൂടി.

ei7GOB737851_compress94

കല്ലമ്പലം: കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേക്ക് സവാള കയറ്റി വന്ന ലോറിയിൽ ഇതരസംസ്ഥാന തൊഴിലാളികളെ ഒളിപ്പിച്ചു കടത്താനുള്ള ശ്രമം കല്ലമ്പലം പൊലീസ് പൊളിച്ചു. ലോറിയെയും ജീവനക്കാരെയും കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്ത ശേഷം വിട്ടയച്ചു.കൂടാതെ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശാനുസരണം തൊഴിലാളികളെ സർക്കാർ നിരീക്ഷണ കേന്ദ്രത്തിലാക്കി.

കല്ലമ്പലം പൊലീസ് ഇൻസ്പെക്ടർ ഫറോസ്, സബ് ഇൻസ്പെക്ടർ നിജാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!