കരകുളം : ശക്തമായ കാറ്റിൽ മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണ് വാഹനങ്ങൾ തകർന്നു. കരകുളം പഞ്ചായത്ത് ജംഗ്ഷനിൽ നിൽക്കുന്ന ആൽമരത്തിന്റെ ശിഖരമാണ് ഒടിഞ്ഞുവീണത്. അപകടത്തിൽ കരകുളം മുല്ലശ്ശേരി അരുൺദാസിന്റെ ഓട്ടോറിക്ഷയും കരകുളം സ്വദേശി സച്ചുവിന്റെ വാനും തകർന്നു. ആളപായ