ആറ്റിങ്ങൽ : തുടർച്ചയായ രണ്ട് പ്രളയത്തിൽ തകർന്ന ആറ്റിങ്ങൽ മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 4 കോടി 24 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായതായി അഡ്വ ബി.സത്യൻ എം.എൽ.എ അറിയിച്ചു. ഭരണാനുമതി ലഭ്യമായ റോഡുകളുടെ വിശദാംശം ചുവടെ ചേർക്കുന്നു.
1. ചെറുന്നിയൂർ – വെള്ളിയാഴ്ചക്കാവ് – പുത്തൻകടവ് റോഡ് – 20 ലക്ഷം,
2. ചെറുന്നിയൂർ- കട്ടിംഗ് – താന്നിമൂട് – കാറ്റാടി വിള റോഡ്- 20 ലക്ഷം
3. ചെറുന്നിയൂർ- ദളവാപുരം – ചുടുകാട് -റോഡ് 15 ലക്ഷം.
4. പുളിയുടെ മൂട് – പട്ട്ള റേഷൻ കട വാട്ടർ ടാങ്ക് റോഡ് – 15 ലക്ഷം
5. കുന്നത്ത് വാതുക്കൽ – അപ്പൂപ്പൻകാവ് റോഡ് – 25 ലക്ഷം
6. പാവല്ല – പല്ലാല- വഴുതാണി ക്കോണം റോഡ്- 10 ലക്ഷം
7. ചൂട്ടയിൽ – കർക്കടകക്കോണം കോളനി റോഡ്- 20 ലക്ഷം
8. കിളിമാനൂർ – കോക്കാട് – 20 ലക്ഷം
9. കൊച്ചുവിള – പ്ലാക്കോട്ട് മാടൻനട – നെട്ടറ റോഡ് – 25 ലക്ഷം
10. ചാത്തമ്പറ വലിയ വിള NSS കരയോഗം – രാം നഗർ റോഡ് – 25 ലക്ഷം
11. വെളളല്ലൂർ വില്ലേജ് ഓഫീസ് – സീമന്തപുരം റോഡ് – 12 ലക്ഷം,
12. കീഴ് പേരൂർ പാലം – നമ്പി മഠം ഏല റോഡ് – 12 ലക്ഷം ,
13. വെളളല്ലൂർ_ മാവേലിൽ – പുന്നശ്ശേരി ക്കോണം, മാടവൻ തോട്ടം കോളനി റോഡ് 15 ലക്ഷം
14. വേശൻ വിള- കാവുവിള – നീറുവിള സ്റ്റേഡിയം റോഡ്- 20 ലക്ഷം
15. തോപ്പുവിള – പന്തു വിള പട്ടികജാതി കോളനി റോഡ്- 23 ലക്ഷം
16. സരള ഹോസ്പിറ്റൽ – എള്ളുവിള റോഡ് സൈഡ് വാൾ നിർമ്മാണം – 20 ലക്ഷം
17. പൊയ്ക മുക്ക് – കരിക്കം താന്നിമൂട് റോഡ് 25 ലക്ഷം
18. ഇരപ്പി പാലം അപ്രോച്ച് റോഡ് – 30 ലക്ഷം.
19. പുളിമാത്ത് – പന്തിക്കളം – അമ്പഴം കുഴി റോഡ് – 20 ലക്ഷം
20. മൊട്ടലുവിള – ചെമ്പ്രാം കാവ് – കൊഴുവഴന്നൂർ റോഡ് -22 ലക്ഷം.
21. കല്ലാംലുംമൂട് – ഇലവ് നിൽക്കും പൊയ്ക റോഡ് – 15 ലക്ഷം
22. ആനയിൽ – മുല്ലവിള – കോടം പള്ളി കടവ് റോഡ് – 15 ലക്ഷം