Search
Close this search box.

തോന്നയ്ക്കൽ കുടുംബശ്രീ ഭക്ഷണശാല തുറന്നു.

eiEU3U133477_compress94

മംഗലപുരം ഗ്രാമപഞ്ചായത്തിൽ തോന്നയ്ക്കൽ ജങ്ഷനിൽ കുടുംബശ്രീ ഭക്ഷണശാല പ്രവർത്തനം ആരംഭിച്ചു. നാഷണൽ ഹൈവേയിൽ സഫ ആഡിറ്റോറിയത്തിനു മുന്നിൽ ഹായ് കുടംബശ്രീ എന്നാണ് ഭക്ഷണശാലയുടെ പേര് നൽകിയിരിക്കുന്നത്. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് വേങ്ങോട് മധു ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, ക്ഷേമകാര്യ ചെയർപേഴ്‌സൺ എസ്. ജയ, മെമ്പർ മാരായ എം. എസ്. ഉദയകുമാരി, ലളിതാംബിക, ദീപാ സുരേഷ്, അസിസ്റ്റന്റ് സെക്രട്ടറി സുഹാസ്‌ ലാൽ, കുടുംബശ്രീ ചെയർപേഴ്‌സൺ ബിന്ദു ജെയിംസ് എന്നവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!