കേശവപുരം സി.എച്ച്.സിയിലെ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു

ei85TRH86197_compress27

കിളിമാനൂർ : അന്താരാഷ്ട്ര നേഴ്സ് ദിനത്തിൽ കെ എസ് യു ആറ്റിങ്ങൽ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കിളിമാനൂർ കേശവപുരം സി.എച്ച്.സിയിൽ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു.

കെ എസ് യു തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ആദേഷ് സുധർമൻ, കെ എസ് യു ആറ്റിങ്ങൽ നിയോജകമണ്ഡലം പ്രസിഡന്റ് ജിഷ്ണു മോഹൻ, പ്രേംലാൽ, ബി ജെ അരുൺ, സുജിത്ത്, ബിയോൺ, കിരൺ തുടങ്ങിയവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!