ലോക നഴ്സ് ദിനത്തിൽ നഴ്സുമാർക്ക് ആദരവുമായി യൂത്ത് കോൺഗ്രസ്.
യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണമ്പൂർ സാമൂഹികാരോഗ്യകേന്ദ്രത്തിലെ നഴ്സുമാരെയാണ് ലോക നഴ്സ് ദിനത്തോടനുബന്ധിച്ചു ആദരിച്ചത് .കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി നബീൽ കല്ലമ്പലം സീനിയർ നഴ്സിന് റോസാപ്പൂവ് നൽകി ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം പ്രസിഡന്റ് നൗഫൽ കടുവയിൽ ,എം ആർ നിസാർ ,സുഹൈൽ ആലംകോട് ,അഫ്സൽ കടയിൽ ,ശ്രീഹരി കല്ലമ്പലം,ഷബീർ കുളമുട്ടം എന്നിവർ നേതൃത്വത്തിലാണ് പരുപാടി സംഘടിപ്പിച്ചത്….
