ആറ്റിങ്ങൽ : ആറ്റിങ്ങൽ ഫയർ ഫോഴ്‌സ് സ്റ്റേഷനിലേക്ക് വാട്ടർ പ്യൂരിഫയർ സംഭാവന നൽകി ആറ്റിങ്ങൽ പൂവൻപാറ സുപ്രീം വാട്ടർ പ്യൂരിഫയർ കമ്പനി.
ഫയർ സ്റ്റേഷൻ ഓഫീസിൽ വച്ച്നടന്ന ചടങ്ങിൽ സുപ്രീം വാട്ടർ പ്യൂരിഫയർ കമ്പനി മാർക്കറ്റിംഗ് മാനേജർ ശ്യാകുമാർ ഫയർ സ്റ്റേഷൻ ഉദ്യോഗസ്ഥർക്ക് കൈമാറി.