വർക്കല : വർക്കല റെയിൽവേ സ്റ്റേഷനിലെ തുരുമ്പെടുത്ത് തുടങ്ങിയ നൂറ്റി അൻപതോളം വരുന്ന കാത്തിരിപ്പ് കസേരകളും മറ്റും സ്വന്തം ചെലവിൽ പെയിൻ്റ് ചെയ്യുന്ന വർക്കല റെയിൽവേ സ്റ്റേഷൻ സൂപ്രണ്ട് റ്റി പ്രദീപിൻറെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ കയ്യടി നേടുകയാണ്.