പോത്തൻകോട് : പോത്തൻകോട് അയിരൂപ്പാറ ഗവൺമെന്റ് എച്ച്.എസിലെ എസ് പി സി കുട്ടികൾ സ്വയം നിർമ്മിച്ച 500 മാസ്കുകൾ എസ് പി സി കേഡറ്റ്സ് ആയ ശ്രീദേവി, പാർവതി, ആശംസ് എന്നിവർ ചേർന്ന് പോത്തൻകോട് പോലീസിന് കൈമാറി.