മണമ്പൂർ : പ്രവാസികളെയും അന്യസംസ്ഥാനത്ത് നിന്ന് വരുന്നവരെയും നിരീക്ഷിക്കാൻ മണമ്പൂർ ഗ്രാമപഞ്ചായത്തിന്റെ ക്വാറന്റൈൻ സെന്റർ ഒരുങ്ങി. കെ. റ്റി. സി. റ്റി നഴ്സിംഗ് ഹോസ്റ്റലിലാണ് ക്വാറന്റൈൻ സംവിധാനം ഒരുക്കിയത്. പഞ്ചായത്ത് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ തുടർ പ്രവർത്തനങ്ങൾ നടന്നു വരുന്നു.
