Search
Close this search box.

മണമ്പൂർ ഗ്രാമപഞ്ചായത്തിന്റെ ക്വാറന്റൈൻ സെന്റർ ഒരുങ്ങി

eiUP52F32958_compress31

മണമ്പൂർ : പ്രവാസികളെയും അന്യസംസ്ഥാനത്ത് നിന്ന് വരുന്നവരെയും നിരീക്ഷിക്കാൻ മണമ്പൂർ ഗ്രാമപഞ്ചായത്തിന്റെ ക്വാറന്റൈൻ സെന്റർ ഒരുങ്ങി. കെ. റ്റി. സി. റ്റി നഴ്സിംഗ് ഹോസ്റ്റലിലാണ് ക്വാറന്റൈൻ സംവിധാനം ഒരുക്കിയത്. പഞ്ചായത്ത്‌ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ തുടർ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!