Search
Close this search box.

കിളിമാനൂരിൽ സ്വകാര്യ വ്യക്തി നടവഴിയും വയൽവരമ്പുകളും വെട്ടി ഇടിച്ച് നശിപ്പിക്കുന്നതായി പരാതി.

eiGGNGR47022_compress74

കിളിമാനൂർ : കിളിമാനൂർ – ചൂട്ടയിൽ നിന്നും കായാട്ടുകോണത്തേക്കുള്ള നടവവരമ്പും പ്രവാസിയായ വി.ക്കെ നിവാസിൽ ജയകുമാറിൻ്റെ വയൽവരമ്പുകളും സ്വകാര്യ വ്യക്തി വെട്ടി ഇടിച്ച് നശിപ്പിക്കുന്നതായി പരാതി. ജയകുമാർ വിദേശത്തായതിനാൽ പ്രവാസിയുടെ വസ്തുവും നടവരമ്പും സംരക്ഷിക്കുന്നതിനായി അദ്ദേഹത്തിന്റെ ഭാര്യ കിളിമാനൂർ പഞ്ചായത്തിലും മറ്റ് അധികാരികൾക്കും പരാതി നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!