എഐഎസ്എഫ് പരിസ്ഥിതി വാരാചരണത്തിന്റെ കിളിമാനൂർ മണ്ഡലംതല ഉദ്ഘാടനം പുതിയകാവ് യൂണിറ്റിൽ ജില്ലാ ജോയിൻ സെക്രട്ടറി ബി അനീസ് ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മറ്റി അംഗം സിദ്ദിഖ് മണ്ഡലം കമ്മിറ്റി അംഗം ലിജിത്ത് മഞ്ചേഷ് മിഥുൻ എന്നിവർ പങ്കെടുത്തു.