തൊളിക്കുഴി: യൂത്ത് കോൺഗ്രസ്സ് തൊളിക്കുഴി വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊളിക്കുഴി എസ്.വി. എൽ.പി.എസ്സിൽ കല്പ വൃക്ഷ തൈ നട്ടു.കോൺഗ്രസ്സ് ബ്ലോക്ക് ട്രെഷറർ എ ആർ ഷമീം,യാസീൻ ഷെരീഫ്, അഷ്ക്കർ, ഫിറോസ്, അജ്മൽ എന്നിവർ പങ്കെടുത്തു.

Keep in touch with us.
Asiavision © All rights reserved